ബ്ലോഗുകളില്‍ വരുന്ന പുതിയ പോസ്റ്റുകള്‍ ലഭ്യമാകുന്ന സൈറ്റുകളുടെ സ്ക്രീന്‍ഷോട്ട് ഇമേജുകളാണ് താഴെ ചിത്രരൂപത്തില്‍ കാണുന്നത്. മലയാളം വാക്കുകള്‍ തെരഞ്ഞ് കണ്ടുപിടിക്കുന്ന ഒരഗ്രിഗേറ്ററാണ് തനിമലയാളം. മലയാളം ബ്ലോഗ് അഗ്രിഗേറ്ററില്‍ചേര്‍ക്കുന്നതിന് മെയില്‍ മുഖേന ബന്ധപ്പെടേണ്ടതാണ്. മറ്റു ചിലതില്‍ എന്തു ചെയ്യണമെന്ന സൂചനകള്‍ ലഭ്യമാണ്.






















നന്നായിരിക്കുന്നു. ഇതിന്‍റെ പിന്നിലെ പരിശ്രമം സ്തുത്യര്‍ഹം തന്നെ.:)
നല്ല സംരംഭം. നവാഗതരെ പരിചയപ്പെടുത്താന്‍ പറ്റിയൊരിടം.
good work
നന്നായിരിക്കുന്നു
വളരെ നല്ലത്. എല്ലാ അഗ്രഗേറ്ററുകളും ഒരു കുടക്കീഴില്‍