വഴികാട്ടി

നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം ഇവിടെയുണ്ടെന്ന് വിശ്വസിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് ഇവിടെ ചേര്‍ക്കുന്നതാണ്.

ഗൂഗിള്‍ സേവനങ്ങള്‍ നവംബര്‍ 8, 2007

Filed under: ഗൂഗിള്‍ — കേരളഫാര്‍മര്‍ @ 12:28 pm

 താഴെക്കാണുന്ന പേജകള്‍ ക്രമീകരിക്കണമെങ്കില്‍ ഒരു ജിമെയില്‍ അഡ്രസ് സ്വന്തമായി ഉണ്ടായിരിക്കണം. ഉപയോഗപ്രദമായ രീതിയില്‍ പല വിവരങ്ങളും നിങ്ങള്‍ക്ക് പൂര്‍ണമായും സൗജന്യമായി ലഭ്യമാക്കുവാന്‍ സാധിക്കുന്നു. ഡോക്കുമെന്റുകള്‍ പരിപാലിക്കപ്പെടുമ്പോള്‍ അത് ബ്ലോഗ് പോസ്റ്റുകളില്‍ തനിയെ അപ്ഡേറ്റ് ആകുന്നു, ഗൂഗിള്‍ പേജുകളില്‍ വളരെ എളുപ്പത്തില്‍ വെബ് പേജുകള്‍ പ്രസിദ്ധീകരിക്കുവാന്‍ കഴിയുന്നു, ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുവാനും കഴിയുന്നു തുടങ്ങിയവയെല്ലാം ചെറിയ ഉദാഹരണങ്ങള്‍ മാത്രമാണ്. കൂടുതല്‍ സ്വയം അനുഭവിച്ചറിയൂ. ജിമെയില്‍ ഐ.ഡിഇല്ലാത്തവര്‍ക്ക് അത് ലഭ്യമാക്കുന്നതിലേയ്യായി ആവശ്യപ്പെടാന്‍ chandrasekharan.nairഅറ്റ്gmail.com ഉപയോഗിക്കാവുന്നതാണ്.

Calender കലണ്ടര്‍

Documents ഡോക്കുമെന്റ്സ്

Photos ഫോട്ടോസ്

Groups ഗ്രൂപ്പ്സ്

Web ഐ ഗൂഗിള്‍

Blog Search ബ്ലോഗ് സെര്‍ച്ച്

Books Search ബുക്ക്സ് സെര്‍ച്ച്

Finance ഫൈനാന്‍സ്

Images ഇമേജസ്

Labs ലാബ്സ്

Maps മാപ്സ്

Analytics    Analytics (ഇത് ബ്ലോഗര്‍ ഡാഷ് ബോര്‍ഡ്)

 ഗൂുഗള്‍ പേജുകള്‍   ഗുഗിള്‍ പേജസ്
മുതലായവ

 

സൗജന്യമായി ബ്ലോഗുകള്‍ പ്രസിദ്ധീകരിക്കാന്‍ നവംബര്‍ 8, 2007

Filed under: വിജ്ഞാനം — കേരളഫാര്‍മര്‍ @ 5:38 am

താഴെക്കാണുന്നവയില്‍ പൂര്‍ണമായും സൗജന്യമായിത്തന്നെ ബ്ലോഗുകള്‍ പ്രസിദ്ധീകരിക്കാന്‍ കഴിയും. ഓരോന്നിനും വിവിധതരം സൗകര്യങ്ങളാണ് ലഭ്യമായിട്ടുള്ളത്. ബ്ലോഗറില്‍ ബ്ലോഗുള്ളവര്‍ക്ക് വേര്‍ഡ്പ്രസ്സില്‍ ബ്ലോഗ് തുടങ്ങിയാല്‍ ബ്ലോഗര്‍ നിലനിറുത്തിക്കൊണ്ടുതന്നെ ആ പോസ്റ്റുകളില്‍ മാറ്റം വരുത്താതെ തന്നെ വേര്‍ഡ്പ്രസ്സിലേക്ക് കൊണ്ടുവരാന്‍ (ഇംപോര്‍ട്ട് ചെയ്യാന്‍) സാധിക്കും. എന്നാല്‍ തിരിച്ച് നടക്കില്ല.

Mywebduniya

Blogger

Blogger

wordpress

WordPress

Livejournal

Livejournal