ഗുരുജി ഡോട് കോമില്‍ പാട്ടും കേള്‍ക്കാം മേയ് 17, 2008
Search Songs In : Hindi, Tamil, Telugu, Kannada, Malayalam, Punjabi, Marathi, Bengali & more…
സ്വതന്ത്ര സോഫ്റ്റ്വെയറുകള്‍ മേയ് 3, 2008
ഗ്നു/ലിനക്സ് വകഭേദങ്ങള്‍
ഇതില്‍ ഡസ്ക് ടോപ്പ് പോലും മലയാളത്തിലാക്കി മാറ്റുവാന്‍ കഴിയും. കേരളത്തിലെ സ്കൂളുകളില്‍ ഇതാണ് ഉപയോഗിക്കുന്നത്.
ഉബുണ്ടു
ഇതിന്റെ സിഡികള്‍ സൗജന്യമായി ലഭിക്കുന്നു. ഇത് നല്ല രീതിയില്‍ മലയാളം സപ്പോര്‍ട്ട് ചെയ്യുന്നു.
ഫെഡോറ
ഇതിലും മലയാളം സപ്പോര്‍ട്ട് ഉണ്ട്.
ഇതിന് മലയാളം സപ്പോര്‍ട്ട് ഇല്ല.
ചില സഹായകമായ ലിങ്കുകള്‍ സ്വതന്ത്ര സോഫ്റ്റ്വെയറുകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്കുന്നു.
സ്വതന്ത്ര സോഫ്റ്റുവെയര്‍ ഗ്രൂപ്പുകള്‍ വേണ്ട സഹായ സഹകരണങ്ങള്‍ ലഭ്യമാക്കുന്നു.
- സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്
- ഇന്‍ഡ്യന്‍ ലൈബര്‍ യൂസേഴ്സ് ഗ്രൂപ്പ് -തിരുവനന്തപുരം (പേര് തിരുത്തപ്പെടാം)














