വഴികാട്ടി

നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം ഇവിടെയുണ്ടെന്ന് വിശ്വസിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് ഇവിടെ ചേര്‍ക്കുന്നതാണ്.

മലയാളം ബ്ലോഗ്റോള്‍ ജൂണ്‍ 9, 2008

Filed under: ബ്ലോഗ്റോള്‍ — കേരളഫാര്‍മര്‍ @ 5:45 pm

മലയാളം ബ്ലോഗ്റോള്‍ എന്ന പേജ് പ്രാരംഭഅവസ്തയിലാണ്. ഈ ബ്ലോഗില്‍ നിങ്ങളുടെ ബ്ലോഗിന്റെ പേരില്ലയെങ്കില്‍ ഒരു കമെന്റ് രേഖപ്പെടുത്തുക. കഴിയുന്നതും വേഗം ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതായിരിക്കും.

====================================================================

അ മുതല്‍ ഔ വരെയുള്ള അക്ഷരങ്ങളില്‍ തുടങ്ങുന്ന ബ്ലോഗുകള്‍

ക മുതല്‍ ന വരെയുള്ള അക്ഷരങ്ങളില്‍ തുടങ്ങുന്ന ബ്ലോഗുകള്‍

പ മുതല്‍ ന വരെയുള്ള അക്ഷരങ്ങളില്‍ തുടങ്ങുന്ന ബ്ലോഗുകള്‍

യ മുതല്‍ റ വരെയുള്ള അക്ഷരങ്ങളില്‍ തുടങ്ങുന്ന ബ്ലോഗുകള്‍

Advertisements
 

തുടക്കക്കാര്‍ക്കുവേണ്ടി – For the Beginers in MS ജൂണ്‍ 1, 2008

Filed under: for beginers — കേരളഫാര്‍മര്‍ @ 12:12 pm

Blog Helpline for the beginers


Bloghelpline

ഇത് മലയാളത്തില്‍ എഴുതിയതാണ്. If you can’t read it, then click on the above link.

മലയാളം എഴുതുവാനുള്ള സോഫ്റ്റ്വെയര്‍

ഏതെല്ലാം ആംഗലേയ അക്ഷരങ്ങള്‍ ഉപയോഗിച്ച് തെറ്റില്ലാതെ മലയാളം എഴുതാം ഇവിടെ പോവുക.

 

മലയാളം യൂണികോഡ് ദിനപത്രങ്ങള്‍ മേയ് 30, 2008

Filed under: 1 — കേരളഫാര്‍മര്‍ @ 3:10 am

മാതൃഭൂമി

മംഗളം

വീക്ഷണം

 

ഗുരുജി ഡോട് കോമില്‍ പാട്ടും കേള്‍ക്കാം മേയ് 17, 2008

Filed under: പാട്ടുകള്‍ — കേരളഫാര്‍മര്‍ @ 5:41 am

Search Songs In : Hindi, Tamil, Telugu, Kannada, Malayalam, Punjabi, Marathi, Bengali & more…

മലയാളം

 

സ്വതന്ത്ര സോഫ്റ്റ്വെയറുകള്‍ മേയ് 3, 2008

Filed under: സ്വതന്ത്രസോഫ്റ്റ്വ — കേരളഫാര്‍മര്‍ @ 8:47 am

ഗ്നു/ലിനക്സ് വകഭേദങ്ങള്‍

ഡിസ്ട്രോവാച്ച്

ഐടി@സ്കൂള്‍

ഇതില്‍ ഡസ്ക് ടോപ്പ് പോലും മലയാളത്തിലാക്കി മാറ്റുവാന്‍ കഴിയും. കേരളത്തിലെ സ്കൂളുകളില്‍ ഇതാണ് ഉപയോഗിക്കുന്നത്.

ഉബുണ്ടു
ഇതിന്റെ സിഡികള്‍ സൗജന്യമായി ലഭിക്കുന്നു. ഇത് നല്ല രീതിയില്‍ മലയാളം സപ്പോര്‍ട്ട് ചെയ്യുന്നു.

എഡുബുണ്ടു

കുബുണ്ടു

സുബുണ്ടു

ഫെഡോറ
ഇതിലും മലയാളം സപ്പോര്‍ട്ട് ഉണ്ട്.

ഡെബിയാന്‍

മാന്‍ഡ്രിവ

ഇതിന് മലയാളം സപ്പോര്‍ട്ട് ഇല്ല.

റഡ്ഹാറ്റ്

ചില സഹായകമായ ലിങ്കുകള്‍ സ്വതന്ത്ര സോഫ്റ്റ്വെയറുകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്കുന്നു.

സ്വതന്ത്ര സോഫ്റ്റുവെയര്‍ ഗ്രൂപ്പുകള്‍ വേണ്ട സഹായ സഹകരണങ്ങള്‍ ലഭ്യമാക്കുന്നു.

 

ഇഷ്ട വിഷയങ്ങള്‍ തെരയുന്നതെങ്ങിനെ? മാര്‍ച്ച് 19, 2008

Filed under: തെരച്ചില്‍ — കേരളഫാര്‍മര്‍ @ 5:14 am

Guruji Searchഇന്ത്യന്‍ ഭാഷയെയും ബ്ലോഗ് പോസ്റ്റുകളെയും സഹായിക്കുന്ന ഗുരുജി ഡോട് കോമില്‍ കൃഷി എന്ന വാക്ക് തെരഞ്ഞപ്പോള്‍ കിട്ടിയ പേജില്‍ നിന്ന് അതുമായി ബന്ധപ്പെട്ട ധാരാളം ലിങ്കുകള്‍ കാണാന്‍ കഴിയും. അതില്‍ കേരള ഓണ്‍ ലൈനിന്റെ ലിങ്ക് കാണാന്‍ കഴിയുന്നത് ഞാന്‍ ആ പേജില്‍ നിന്ന് വന്നതുകൊണ്ടാണ്. ബൂലോഗം നിറഞ്ഞു നില്‍ക്കുന്ന വക്കാരിയെ നോക്കൂ നിങ്ങള്‍ക്ക് വക്കാരിയുമായി ബന്ധപ്പെട്ട ധാരാളം ലിങ്കുകള്‍ പല പേജുകളിലായി കാണുവാന്‍ കഴിയും.

നിങ്ങളുടെ URL ഗുരുജിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് ആദ്യം പരിശോധിക്കുക. ലഭ്യമല്ല എങ്കില്‍ സമര്‍പ്പിക്കുക. ഗുരുജിഡോട്കോമില്‍ തെരയല്‍ ലിസ്റ്റില്‍ നിങ്ങളുടെ ബ്ലോഗ് ചേര്‍ക്കുവാന്‍ ഇവിടെ ഞെക്കുക .

ഗൂഗിളില്‍ Google Groups മലയാളം എന്ന വാക്കുകള്‍ തെരഞ്ഞാല്‍ കിട്ടുന്നത് നോക്കിയാല്‍ അതുമായി ബന്ധപ്പെട്ടത് കാണുവാന്‍ കഴിയും. ഇന്റെര്‍ നെറ്റില്‍ ലഭ്യമായതെന്തും ഇപ്രകാരം നിങ്ങള്‍ക്ക് തെരഞ്ഞ് കണ്ടുപിടിക്കാം.

Google Blogsearch ബ്ലോഗുകള്‍ തെരയൂ

 

മലയാളം ടി.വി ചാനലുകള്‍ ജനുവരി 26, 2008

Filed under: ടിവിചാനലുകള്‍ — കേരളഫാര്‍മര്‍ @ 3:02 pm

മലയാളം ടി.വി ചാനലുകളുടെ വെബ് സൈറ്റുകള്‍ ലഭ്യമായവ ചവടെ ചേര്‍ക്കുന്നു.

Doordarshan Kendra Thiruvananthapuram ദൂര്‍ദര്‍ശന്‍ കേന്ദ്രം Contact Information

Asianet TV ഏഷ്യാനെറ്റ്    Contact

Surya TV സൂര്യ ടി.വി   Contact

Kairali TV കൈരളി ടി.വി   Contact

Jeevan TV ജീവന്‍ ടിവി

India Vision TV ഇന്ത്യവിഷന്‍

Asianet Cable Vision ഏഷ്യനെറ്റ് കേബിള്‍ വിഷന്‍

Amrutha TV അമൃത ടി.വി

Manorama Vision മനോരമ വിഷന്‍

Jaihind TV ജയ് ഹിന്ദ് ടി.വി

Shalom Television ഷാലോം ടെലിവിഷന്‍