വഴികാട്ടി

നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം ഇവിടെയുണ്ടെന്ന് വിശ്വസിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് ഇവിടെ ചേര്‍ക്കുന്നതാണ്.

അറിവുകള്‍ ആയിരം നവംബര്‍ 21, 2007

Filed under: വിജ്ഞാനം — കേരളഫാര്‍മര്‍ @ 5:50 am

വിജ്ഞാനപ്രദമായ വിവരങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. All about Malayalam Blogs എന്നത് ആംഗലേയത്തിലുള്ള പോസ്റ്റാണ്. ആംഗലേയ ഭാഷ അറിയാമെന്നുള്ളവര്‍ക്ക് മലയാളം ബ്ലോഗുകളെക്കുറിച്ച് ധാരാളം വിവരങ്ങള്‍ ലഭ്യമാണ്.

All about Malayalam Blogs All about Malayalam Blogs (This page in English)

ഏസ് എം സി SMC/ചോദ്യോത്തരങ്ങള്‍

Varamozhi Varamozhi

നവാഗതരെ ഇതിലെ ഇതിലെ നവാഗതരെ ഇതിലെ ഇതിലെ

Ubuntu മലയാളം ഉബുണ്ടു എഡ്ജിയില്‍ (ഉബുണ്ടു 6.10)

Unicode Fonts മലയാളം യൂണികോഡ് ഫോണ്ടുകള്‍

Advertisements
 

ബ്ലോഗ് ജാതകം എന്ന ഡാഷ്ബോര്‍ഡ് നവംബര്‍ 16, 2007

Filed under: തരംതിരിക്കാത്ത — കേരളഫാര്‍മര്‍ @ 6:33 am
Tags:

ബ്ലോഗറിലും വേര്‍ഡ് പ്രസ്സിലും ഡാഷ് ബോര്‍ഡുകള്‍ ലഭ്യമാണ്. എന്നാല്‍ രണ്ട് ഡാഷ് ബോര്‍ഡുകളിലും വ്യത്യസ്തങ്ങളായ വിവരങ്ങളാണ് ലഭിക്കുന്നത്. ബ്ലോഗറിന്റെ ഡാഷ്ബോര്‍ഡ് കാട്ടിത്തന്ന പൊന്നമ്പലത്തിന് നന്ദി. ഇന്റെര്‍നെറ്റിന്റെ അഗാധകളിലെ വിശാലമായ വിശകലനങ്ങളും വിശേഷങ്ങളും അനിവര്‍ കാട്ടിത്തന്ന ജിമെട്രിക്സ് പെര്‍ഫോമെന്‍സിംഗ് ഡോട് കോമിലൂടെ സ്വയം അനുഭവിച്ചറിയുക.

Google Analytics Google Analytics

Wordpress Dashboard WordPress

Pmetrics Performencing pmetrics.performancing

Geo Visitors I am the Green Geo Visitors

സന്ദര്‍ശകര്‍   ഇതൊരുദാഹരണം മാത്രം  ഐ.പി നമ്പര്‍ വരച്ചിരിക്കുന്നു.

 

മലയാള ഭാഷാ ബ്ലോഗുകള്‍ നവംബര്‍ 14, 2007

Filed under: ബ്ലോഗുകള്‍ — കേരളഫാര്‍മര്‍ @ 5:37 am
Tags:

ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദാറ്റ്സ് മലയാളം എന്ന സൈറ്റില്‍ ഭാഷാ ബ്ലോഗുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി റേറ്റിംഗ് വോട്ടുചെയ്യുവാനും, കമെന്റുകള്‍ ഇടുവാനും, മറ്റ് ബ്ലോഗുകളിലേയ്ക്ക് പോകുവാനും, മെയില്‍ ചെയ്യുവാനും തുടങ്ങി നല്ലൊരു സൈഡ് ബാര്‍ പൂര്‍ണരൂപത്തിലുള്ള ബ്ലോഗിനൊപ്പം ലഭ്യമാക്കുന്നു. ബുക്ക്മാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യവും ലഭ്യമാണ്. കേരളഫാര്‍മര്‍ ആംഗലേയത്തിലും, ഹിന്ദിയിലും, മലയാളത്തിലും ബുക്ക്മാര്‍ക്ക് ചെയ്തത് കാണുവാന്‍ കഴിയും. ഇവിടെ നിങ്ങളുടെ ബ്ലോഗുകള്‍ എത്തിക്കാം. ബുക്ക്മാര്‍ക്കില്‍ നിന്ന്  വേര്‍ഡ് പ്രസ്സിന്റെ ഡാഷ്ബോര്‍ഡില്‍ എത്തുന്ന ലിങ്ക്  ഇപ്രകാരം ഇരിക്കും.
Oneindia @ Greynium Malayalam

Bookmark keralafarmer Bookmarks of Keralafarmer

Bookmarks Oneindia    Bookmarks Oneindia
മെയിലില്‍ കിട്ടിയ സന്ദേശം ചുവടെ ചേര്‍ത്തിരിക്കുന്നു.

Congratulations your Blog has been added to ‘Oneindia Blogs Directory‘ ( http://blogs.oneindia.in/) . A Directory of Premier Indian Blogs. Please visit, your blog For Farmers attention, where you can find your Blog listed under the Indian Language Blogs >> Malayalam Category.

We were unable to find the RSS feed of your blog. We would appreciate if you can email it to us.

Oneindia-Blogs ( http://blogs.oneindia.in ), is an India specific blogosphere. This is an Indian social blogging network, which aims at listing and driving traffic to all Indian blogs (by Indians settled in India and abroad) from one place. We have over 30 categories and are continuously adding additional categories.

When any user clicks on your blog listing in our Category, the user is taken to your blog directly with a frame on the left which allows all the users to rate your blog, comment on the blog or the blog post, or email your blog url to their friends, which in turn popularises your blog and drives a lot of traffic to your blog. You can close the left frame at any point of time, just click on the cross on top of the frame.

How to drive traffic and popularise your blogs? Here is a simple technique to help drive more traffic into your blogs and make them popular . Log on to OneBookmarks http://bookmarks.oneindia.in/ and bookmark your blogs/blog posts here. If you have Tamil, Telugu, Malayalam, Kannnda or Hindi blogs, you can bookmark your blog in our language specific bookmarks. Bookmark your blogs and see the difference

Regards

Oneindia- Blogs

 

ഗൂഗിള്‍ സേവനങ്ങള്‍ നവംബര്‍ 8, 2007

Filed under: ഗൂഗിള്‍ — കേരളഫാര്‍മര്‍ @ 12:28 pm

 താഴെക്കാണുന്ന പേജകള്‍ ക്രമീകരിക്കണമെങ്കില്‍ ഒരു ജിമെയില്‍ അഡ്രസ് സ്വന്തമായി ഉണ്ടായിരിക്കണം. ഉപയോഗപ്രദമായ രീതിയില്‍ പല വിവരങ്ങളും നിങ്ങള്‍ക്ക് പൂര്‍ണമായും സൗജന്യമായി ലഭ്യമാക്കുവാന്‍ സാധിക്കുന്നു. ഡോക്കുമെന്റുകള്‍ പരിപാലിക്കപ്പെടുമ്പോള്‍ അത് ബ്ലോഗ് പോസ്റ്റുകളില്‍ തനിയെ അപ്ഡേറ്റ് ആകുന്നു, ഗൂഗിള്‍ പേജുകളില്‍ വളരെ എളുപ്പത്തില്‍ വെബ് പേജുകള്‍ പ്രസിദ്ധീകരിക്കുവാന്‍ കഴിയുന്നു, ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുവാനും കഴിയുന്നു തുടങ്ങിയവയെല്ലാം ചെറിയ ഉദാഹരണങ്ങള്‍ മാത്രമാണ്. കൂടുതല്‍ സ്വയം അനുഭവിച്ചറിയൂ. ജിമെയില്‍ ഐ.ഡിഇല്ലാത്തവര്‍ക്ക് അത് ലഭ്യമാക്കുന്നതിലേയ്യായി ആവശ്യപ്പെടാന്‍ chandrasekharan.nairഅറ്റ്gmail.com ഉപയോഗിക്കാവുന്നതാണ്.

Calender കലണ്ടര്‍

Documents ഡോക്കുമെന്റ്സ്

Photos ഫോട്ടോസ്

Groups ഗ്രൂപ്പ്സ്

Web ഐ ഗൂഗിള്‍

Blog Search ബ്ലോഗ് സെര്‍ച്ച്

Books Search ബുക്ക്സ് സെര്‍ച്ച്

Finance ഫൈനാന്‍സ്

Images ഇമേജസ്

Labs ലാബ്സ്

Maps മാപ്സ്

Analytics    Analytics (ഇത് ബ്ലോഗര്‍ ഡാഷ് ബോര്‍ഡ്)

 ഗൂുഗള്‍ പേജുകള്‍   ഗുഗിള്‍ പേജസ്
മുതലായവ

 

സൗജന്യമായി ബ്ലോഗുകള്‍ പ്രസിദ്ധീകരിക്കാന്‍

Filed under: വിജ്ഞാനം — കേരളഫാര്‍മര്‍ @ 5:38 am

താഴെക്കാണുന്നവയില്‍ പൂര്‍ണമായും സൗജന്യമായിത്തന്നെ ബ്ലോഗുകള്‍ പ്രസിദ്ധീകരിക്കാന്‍ കഴിയും. ഓരോന്നിനും വിവിധതരം സൗകര്യങ്ങളാണ് ലഭ്യമായിട്ടുള്ളത്. ബ്ലോഗറില്‍ ബ്ലോഗുള്ളവര്‍ക്ക് വേര്‍ഡ്പ്രസ്സില്‍ ബ്ലോഗ് തുടങ്ങിയാല്‍ ബ്ലോഗര്‍ നിലനിറുത്തിക്കൊണ്ടുതന്നെ ആ പോസ്റ്റുകളില്‍ മാറ്റം വരുത്താതെ തന്നെ വേര്‍ഡ്പ്രസ്സിലേക്ക് കൊണ്ടുവരാന്‍ (ഇംപോര്‍ട്ട് ചെയ്യാന്‍) സാധിക്കും. എന്നാല്‍ തിരിച്ച് നടക്കില്ല.

Mywebduniya

Blogger

Blogger

wordpress

WordPress

Livejournal

Livejournal

 

ഗ്രൂപ്പുകള്‍ നവംബര്‍ 6, 2007

Filed under: ഗ്രൂപ്പുകള്‍ — കേരളഫാര്‍മര്‍ @ 9:55 am

യൂണികോഡ് മലയാളം ഉപയോഗിക്കുന്നവര്‍ക്ക് ചേരാന്‍ കഴിയുന്ന ഗൂഗിള്‍ ഗ്രുപ്പുകള്‍ ആണ് താഴെ കാണുന്നത്.

 

വെബ് സൈറ്റുകള്‍

Filed under: വെബ് സൈറ്റുകള്‍ — കേരളഫാര്‍മര്‍ @ 7:42 am

യൂണികോഡ് വെബ് സൈറ്റുകളുടെ സ്ക്രീന്‍ഷോട്ട് ഇമേജുകളാണ് തമ്പ്നെയില്‍ ചിത്രങ്ങളായി കാണുവാന്‍ കഴിയുന്നത്. ഓരോ ചിത്രത്തോടും ചേര്‍ന്ന് കാണുന്ന ലിങ്കുകളില്‍ ഞെക്കിയാല്‍ ആ പേജുകളിലേക്ക് പോകുവാന്‍ കഴിയും.

വിക്കിപീഡിയ

വിക്കിപീഡിയ

ചിന്ത ഹോം പേജ്

ചിന്ത

തുഷാരം

തുഷാരം

ഹരിതകം

ഹരിതകം

ദാറ്റ്സ് മലയാളം

ദാറ്റ്സ് മലയാളം

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്

തൊരപ്പന്‍

തൊരപ്പന്‍

yahoo

Yahoo മലയാളം

webdunia

webdunia മലയാളം

MSN

MSN മലയാളം

JANASHAKTHI

JANASHAKTHI

അയനം

അയനം

മൂന്നാമിടം

മൂന്നാമിടം

പള്ളിക്കൂടം

പള്ളിക്കൂടം

എഴുത്തുപുര

എഴുത്തുപുര

Our-Kerala

Our-Kerala

Kaithapram

Kaithapram

Emozhi

Emozhi

Samayam

സമയം

epathram

e-പത്രം

Smartneeds

Smartneeds

അന്വേഷണം