വഴികാട്ടി

നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം ഇവിടെയുണ്ടെന്ന് വിശ്വസിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് ഇവിടെ ചേര്‍ക്കുന്നതാണ്.

സൗജന്യമായി ബ്ലോഗുകള്‍ പ്രസിദ്ധീകരിക്കാന്‍ നവംബര്‍ 8, 2007

Filed under: വിജ്ഞാനം — കേരളഫാര്‍മര്‍ @ 5:38 am

താഴെക്കാണുന്നവയില്‍ പൂര്‍ണമായും സൗജന്യമായിത്തന്നെ ബ്ലോഗുകള്‍ പ്രസിദ്ധീകരിക്കാന്‍ കഴിയും. ഓരോന്നിനും വിവിധതരം സൗകര്യങ്ങളാണ് ലഭ്യമായിട്ടുള്ളത്. ബ്ലോഗറില്‍ ബ്ലോഗുള്ളവര്‍ക്ക് വേര്‍ഡ്പ്രസ്സില്‍ ബ്ലോഗ് തുടങ്ങിയാല്‍ ബ്ലോഗര്‍ നിലനിറുത്തിക്കൊണ്ടുതന്നെ ആ പോസ്റ്റുകളില്‍ മാറ്റം വരുത്താതെ തന്നെ വേര്‍ഡ്പ്രസ്സിലേക്ക് കൊണ്ടുവരാന്‍ (ഇംപോര്‍ട്ട് ചെയ്യാന്‍) സാധിക്കും. എന്നാല്‍ തിരിച്ച് നടക്കില്ല.

Mywebduniya

Blogger

Blogger

wordpress

WordPress

Livejournal

Livejournal

Advertisements
 

4 Responses to “സൗജന്യമായി ബ്ലോഗുകള്‍ പ്രസിദ്ധീകരിക്കാന്‍”

  1. Umesh Says:

    ഈ ബ്ലോഗ് നല്ല സംരംഭമാണു്. ആശംസകള്‍!

    കറുപ്പില്‍ ചെറിയ അക്ഷരങ്ങളുള്ള ഈ ടെമ്പ്ലേറ്റ് വായിക്കാന്‍ വലിയ വിഷമം. വൈജ്ഞാനികകാര്യങ്ങള്‍ പ്രതിപാദിക്കുന്ന ഇത്തരം ബ്ലോഗുകള്‍ വലിയ വര്‍ണ്ണപ്പകിട്ടൊന്നുമില്ലാതെ ലളിതമായ ടെമ്പ്ലേറ്റിലാണെങ്കില്‍ നന്നായിരുന്നു.

  2. ഉമേഷ്ജി- ഇപ്പോള്‍ ശരിയായി എന്ന് വിശ്വസിക്കുന്നു. തന്ന നല്ല നിര്‍ദ്ദേശത്തിന് നന്ദി.

  3. Cartoonist Says:

    ചേട്ടാ,

    ബ്ലോഗിനെ വിശേഷിപ്പിക്കാന്‍ ഇത്തവണ ‘ഉഗ്രന്‍’ എന്ന വാക്കാണ് തെരഞ്ഞെടുത്തിരിക്കുന്നത്. അറിവ് പറഞ്ഞുകൊടുക്കുക എന്നത്…. എന്താ കഥ !

    എന്റെ ലോങ്ങ് ടേം പ്ലാന്‍ 120 വയസ്സു വരെ ജീവിച്ചിരിക്കുക എന്നാണെങ്കിലും, ഷോര്‍ട് ടേം പ്ലാന്‍ ചേട്ടന്റെ വയസ്സെത്തുമ്പോള്‍, അത്രയും പ്രസരിപ്പോടെ തന്നെ ഒരു സ്കൂള്‍ മാഷ് ഭാവത്തോടെ നല്ലവനായി ജീവിക്കുക എന്നതുതന്നെയാണ്.

    അങ്ങേയ്ക്ക് ജെയ് !
    എനിയ്ക്ക് രണ്ടു ജെയ് !! 🙂


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )