വഴികാട്ടി

നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം ഇവിടെയുണ്ടെന്ന് വിശ്വസിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് ഇവിടെ ചേര്‍ക്കുന്നതാണ്.

ഇഷ്ട വിഷയങ്ങള്‍ തെരയുന്നതെങ്ങിനെ? മാര്‍ച്ച് 19, 2008

Filed under: തെരച്ചില്‍ — കേരളഫാര്‍മര്‍ @ 5:14 am

Guruji Searchഇന്ത്യന്‍ ഭാഷയെയും ബ്ലോഗ് പോസ്റ്റുകളെയും സഹായിക്കുന്ന ഗുരുജി ഡോട് കോമില്‍ കൃഷി എന്ന വാക്ക് തെരഞ്ഞപ്പോള്‍ കിട്ടിയ പേജില്‍ നിന്ന് അതുമായി ബന്ധപ്പെട്ട ധാരാളം ലിങ്കുകള്‍ കാണാന്‍ കഴിയും. അതില്‍ കേരള ഓണ്‍ ലൈനിന്റെ ലിങ്ക് കാണാന്‍ കഴിയുന്നത് ഞാന്‍ ആ പേജില്‍ നിന്ന് വന്നതുകൊണ്ടാണ്. ബൂലോഗം നിറഞ്ഞു നില്‍ക്കുന്ന വക്കാരിയെ നോക്കൂ നിങ്ങള്‍ക്ക് വക്കാരിയുമായി ബന്ധപ്പെട്ട ധാരാളം ലിങ്കുകള്‍ പല പേജുകളിലായി കാണുവാന്‍ കഴിയും.

നിങ്ങളുടെ URL ഗുരുജിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് ആദ്യം പരിശോധിക്കുക. ലഭ്യമല്ല എങ്കില്‍ സമര്‍പ്പിക്കുക. ഗുരുജിഡോട്കോമില്‍ തെരയല്‍ ലിസ്റ്റില്‍ നിങ്ങളുടെ ബ്ലോഗ് ചേര്‍ക്കുവാന്‍ ഇവിടെ ഞെക്കുക .

ഗൂഗിളില്‍ Google Groups മലയാളം എന്ന വാക്കുകള്‍ തെരഞ്ഞാല്‍ കിട്ടുന്നത് നോക്കിയാല്‍ അതുമായി ബന്ധപ്പെട്ടത് കാണുവാന്‍ കഴിയും. ഇന്റെര്‍ നെറ്റില്‍ ലഭ്യമായതെന്തും ഇപ്രകാരം നിങ്ങള്‍ക്ക് തെരഞ്ഞ് കണ്ടുപിടിക്കാം.

Google Blogsearch ബ്ലോഗുകള്‍ തെരയൂ

Advertisements