വഴികാട്ടി

നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം ഇവിടെയുണ്ടെന്ന് വിശ്വസിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് ഇവിടെ ചേര്‍ക്കുന്നതാണ്.

മലയാളം യൂണികോഡ് ദിനപത്രങ്ങള്‍ മേയ് 30, 2008

Filed under: 1 — കേരളഫാര്‍മര്‍ @ 3:10 am

മാതൃഭൂമി

മംഗളം

വീക്ഷണം

Advertisements
 

ഗുരുജി ഡോട് കോമില്‍ പാട്ടും കേള്‍ക്കാം മേയ് 17, 2008

Filed under: പാട്ടുകള്‍ — കേരളഫാര്‍മര്‍ @ 5:41 am

Search Songs In : Hindi, Tamil, Telugu, Kannada, Malayalam, Punjabi, Marathi, Bengali & more…

മലയാളം

 

സ്വതന്ത്ര സോഫ്റ്റ്വെയറുകള്‍ മേയ് 3, 2008

Filed under: സ്വതന്ത്രസോഫ്റ്റ്വ — കേരളഫാര്‍മര്‍ @ 8:47 am

ഗ്നു/ലിനക്സ് വകഭേദങ്ങള്‍

ഡിസ്ട്രോവാച്ച്

ഐടി@സ്കൂള്‍

ഇതില്‍ ഡസ്ക് ടോപ്പ് പോലും മലയാളത്തിലാക്കി മാറ്റുവാന്‍ കഴിയും. കേരളത്തിലെ സ്കൂളുകളില്‍ ഇതാണ് ഉപയോഗിക്കുന്നത്.

ഉബുണ്ടു
ഇതിന്റെ സിഡികള്‍ സൗജന്യമായി ലഭിക്കുന്നു. ഇത് നല്ല രീതിയില്‍ മലയാളം സപ്പോര്‍ട്ട് ചെയ്യുന്നു.

എഡുബുണ്ടു

കുബുണ്ടു

സുബുണ്ടു

ഫെഡോറ
ഇതിലും മലയാളം സപ്പോര്‍ട്ട് ഉണ്ട്.

ഡെബിയാന്‍

മാന്‍ഡ്രിവ

ഇതിന് മലയാളം സപ്പോര്‍ട്ട് ഇല്ല.

റഡ്ഹാറ്റ്

ചില സഹായകമായ ലിങ്കുകള്‍ സ്വതന്ത്ര സോഫ്റ്റ്വെയറുകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്കുന്നു.

സ്വതന്ത്ര സോഫ്റ്റുവെയര്‍ ഗ്രൂപ്പുകള്‍ വേണ്ട സഹായ സഹകരണങ്ങള്‍ ലഭ്യമാക്കുന്നു.