വഴികാട്ടി

നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം ഇവിടെയുണ്ടെന്ന് വിശ്വസിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് ഇവിടെ ചേര്‍ക്കുന്നതാണ്.

സ്വതന്ത്ര സോഫ്റ്റ്വെയറുകള്‍ മേയ് 3, 2008

Filed under: സ്വതന്ത്രസോഫ്റ്റ്വ — കേരളഫാര്‍മര്‍ @ 8:47 am

ഗ്നു/ലിനക്സ് വകഭേദങ്ങള്‍

ഡിസ്ട്രോവാച്ച്

ഐടി@സ്കൂള്‍

ഇതില്‍ ഡസ്ക് ടോപ്പ് പോലും മലയാളത്തിലാക്കി മാറ്റുവാന്‍ കഴിയും. കേരളത്തിലെ സ്കൂളുകളില്‍ ഇതാണ് ഉപയോഗിക്കുന്നത്.

ഉബുണ്ടു
ഇതിന്റെ സിഡികള്‍ സൗജന്യമായി ലഭിക്കുന്നു. ഇത് നല്ല രീതിയില്‍ മലയാളം സപ്പോര്‍ട്ട് ചെയ്യുന്നു.

എഡുബുണ്ടു

കുബുണ്ടു

സുബുണ്ടു

ഫെഡോറ
ഇതിലും മലയാളം സപ്പോര്‍ട്ട് ഉണ്ട്.

ഡെബിയാന്‍

മാന്‍ഡ്രിവ

ഇതിന് മലയാളം സപ്പോര്‍ട്ട് ഇല്ല.

റഡ്ഹാറ്റ്

ചില സഹായകമായ ലിങ്കുകള്‍ സ്വതന്ത്ര സോഫ്റ്റ്വെയറുകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്കുന്നു.

സ്വതന്ത്ര സോഫ്റ്റുവെയര്‍ ഗ്രൂപ്പുകള്‍ വേണ്ട സഹായ സഹകരണങ്ങള്‍ ലഭ്യമാക്കുന്നു.

Advertisements
 

2 Responses to “സ്വതന്ത്ര സോഫ്റ്റ്വെയറുകള്‍”

 1. ഡെബിയന്‍ സൊയമ്പനാണു്…. http://www.debian.org
  പിന്നെ കൃത്യമായ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വേണോ? ഗ്ന്യുസെന്‍സ് ഉപയോഗിയ്ക്കു.. http://www.gnewsense.org

  മലയാളം ആധികാരികമായി ഉള്‍പ്പെടുത്തിയിട്ടുള്ള ആദ്യ ഗ്നോം 2.20 പതിപ്പു് ഉള്ള മാന്‍ഡ്രിവയിലേയ്ക്കുള്ള കണ്ണി ഇതാ http://blog.mandriva.com/2007/10/15/mandriva-linux-2008-one-gnome-version-released/ പുതിയ പതിപ്പില്‍ ഗ്നോം 2.22 ഉണ്ടു്. പക്ഷെ അക്ഷര രൂപങ്ങള്‍ ഉണ്ടാവണമെന്നില്ല…:(

 2. sajjive Says:

  അല്ലയോ പണ്ഡിതന്‍ വൃദ്ധന്‍ ചേട്ടാ,
  എന്ത് പറയാനാ !
  പാമരന്‍ മദ്ധ്യവയസ്ക്കന്‍


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )